Flash News

മന്ത്രിമാര്‍, വകുപ്പുകള്‍ - സാധ്യതാപട്ടികയായി

മന്ത്രിമാര്‍, വകുപ്പുകള്‍ - സാധ്യതാപട്ടികയായി
X
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സാധ്യതാപട്ടികയായി. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് താഴെ പറയുന്നവര്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യും. 22ാം മന്ത്രിസഭയാണ് 25ന് പിണറായിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്യുക.
e-p-jayarajan,-mattannurഇപി ജയരാജന്‍  - ആഭ്യന്തരം
tm-thomas-isak,-alappuzha തോമസ് ഐസക് - ധനകാര്യം
dr.kt-jaleel,thavanoorകെടി ജലീല്‍ - തുറമുഖം, പ്രവാസി

veena-george,-aranmula വീണാ ജോര്‍ജ് - ടൂറിസം വകുപ്പ്
k.b-ganesh-kumar,-pathanapu കെബി ഗണേഷ് - ഗതാഗതം, സിനിമ
ak-balan,-tharoor എകെ ബാലന്‍ - വൈദ്യുതി വകുപ്പ്,  എസ്.സി,എസ്.ടി ക്ഷേമം
prof.c-raveendranath,-puhukസി രവീന്ദ്രനാഥ് - വിദ്യാഭ്യാസം, സാംസ്‌കാരികം

k-sureshkurup,-ettumanoorസുരേഷ് കുറുപ്പ് - നിയമം, സ്‌പോര്‍ട്‌സ്
ramachandran-kadannappalli,കടന്നപ്പള്ളി രാമചന്ദ്രന്‍ - ദേവസ്വം
c-k-saseendran,-kalpattaസികെ ശശീന്ദ്രന്‍ - വനം, ഭവനം

raju-abraham,-ranniരാജു എബ്രഹാം - ജലവിഭവ വകുപ്പ്
ayisha-potti,-kottarakkaraപി ഐഷ പോറ്റി - എക്‌സൈസ് - തൊഴില്‍
g-sudhakaran,-ambalapuzha ജി സുധാകരന്‍ -  സഹകരണം, കയര്‍
advt.p-sreeramakrishnan,ponപി ശ്രിരാമകൃഷ്ണന്‍ - തദ്ദേശ സ്വയം ഭരണം

c-divakaran-ldf-candidate-Nedumangadസി ദിവാകരന്‍ - റെവന്യൂ വകുപ്പ്
Mathew T. Thomasമാത്യു ടി തോമസ് -ഫിഷറീസ് വകുപ്പ്
mullakkara Rathnakaranമുല്ലക്കര രത്‌നാകരന്‍ - കൃഷി വകുപ്പ്

kk-shailaja,-koothuparambeകെകെ ശൈലജ ടീച്ചര്‍ - ആരോഗ്യം

VS_Sunilkumarവിഎസ് സുനില്‍ കുമാര്‍ - ഭക്ഷ്യം, മൃഗ സംരക്ഷണം
kadakampalli-surendran,-kazകടകംപള്ളി സുരേന്ദ്രന്‍ - വ്യവസായ വകുപ്പ്
Next Story

RELATED STORIES

Share it