മനോരമ ദേവിയുടെ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി
BY Sumeera SMR25 May 2016 3:19 AM GMT
Sumeera SMR25 May 2016 3:19 AM GMT
ഗയ: വിദ്യാര്‍ഥിയായ ആദിത്യ സച്ദേവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടകേസിലെ മുഖ്യപ്രതി റോക്കി യാദവിന്റെ പിതാവും ജെഡിയു നിയമസഭാംഗവുമായിരുന്ന മനോരമ ദേവിയുടെ ഭര്‍ത്താവുമായ ബിന്ദേശ്വരി പ്രസാദവ് യാദവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബിന്ദേശ്വരി പ്രസാദ് യാദവിനെ അറസ്റ്റ് ചെയ്തത് കൊലപാതകം നടത്തിയതിനല്ലെന്നും തെളിവുനശിപ്പിച്ചതിനാണെന്നുമുള്ള യാദവിന്റെ അഭിഭാഷകരുടെ വാദം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഓം സാഗര്‍ തള്ളി.
തന്റെ വാഹനം മറികടന്നെന്നാരോപിച്ച് ഈ മാസം ഏഴിനാണ് റോക്കി യാദവ് ആദിത്യ സച്ദേവ എന്ന വിദ്യാര്‍ഥിയെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബിന്ദേശ്വരി പ്രസാദ് യാദവ് അദ്ദേഹത്തിന്റെ ഭാര്യ മനോരമദേവി, അംഗരക്ഷകന് രാജേഷ് കുമാര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT