മനോരമ ദേവിയുടെ ജാമ്യാപേക്ഷ തള്ളി
BY Sumeera SMR28 May 2016 3:08 AM GMT
Sumeera SMR28 May 2016 3:08 AM GMT
ഗയ: വസതിയില്‍ മദ്യം കണ്ടെത്തിയ കേസില്‍ ജെഡിയു ബിഹാര്‍ നിയമസഭാംഗവും ആദിത്യ സച്ച്ദേവ് വധക്കേസ് പ്രതി റോക്കി യാദവിന്റെ മാതാവുമായ മനോരമ ദേവിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. കേസ് ഡയറിയും ജാമ്യഹരജിയിലെ നടപടികളും ഹാജരാക്കാന്‍ 24ന് ജഡ്ജി സാജല്‍ മണ്ഡല്വാര് ഉത്തരവിട്ടിരുന്നു. താന്‍ സഞ്ചരിച്ചിരുന്ന കാറിനെ മറികടന്നതിനായിരുന്നു മറ്റൊരു കാറിലെ യാത്രക്കാരനും 12ാം ക്ലാസ് വിദ്യാര്‍ഥിയുമായ ആദിത്യാ സച്ച്ദേവിനെ എംഎല്‍എയുടെ മകന് വെടിവച്ച് കൊലപ്പെടുത്തിയത്. റോക്കിയെത്തേടി മനോരമ ദേവിയുടെ വസതിയില്‍ നടത്തിയ റെയ്ഡിലാണു മദ്യം പിടിച്ചെടുത്തത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT