മനുസ്മൃതി കത്തിക്കല്‍: വിദ്യാര്‍ഥികളോട് വിശദീകരണം തേടി
BY Sumeera SMR21 March 2016 3:39 AM GMT
Sumeera SMR21 March 2016 3:39 AM GMT
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പ്രതിഷേധങ്ങളുടെ ഭാഗമായി പുരാതന ഗ്രന്ഥമായ മനുസ്മൃതിയുടെ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ വിശദകരണമാവശ്യപ്പെട്ട് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഭരണസമിതി നോട്ടിസ് നല്കി. മാര്‍ച്ച് 21ന് മുമ്പായി അധികൃതര്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. മനുസ്മൃതി കത്തിക്കുന്നതിനു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT