മനുഷ്യസംഗമത്തിനെതിരെ കോഴിക്കോട്ട് അമാനവ സംഗമം
BY TK tk15 Dec 2015 9:32 AM GMT
X
TK tk15 Dec 2015 9:32 AM GMT
മാനാഞ്ചിറ: ഫാഷിസത്തിനെതിരെ അമാനവസംഗമം. കോഴിക്കോട് മാനാഞ്ചിറയില്‍ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഗമമെന്ന് പരിപാടിയുടെ സംഘാടകനായ രജീഷ് പോള്‍ പറഞ്ഞു. എറണാകുളത്ത് നടക്കുന്ന മനുഷ്യസംഗമത്തിന്റെ ആശയത്തിന് എതിരായാണ് തങ്ങള്‍ അമാനവ സംഗമം നടത്തുന്നത്. കാരണം മുസ്ലിമെന്നോ ദളിത് എന്നോ തുടങ്ങിയ ഐഡന്റിറ്റികളെ നിഷേധിച്ചും,മനുഷ്യനെന്ന നിലയിലുള്ള പല അനുഭവങ്ങളെയും നിഷേധിച്ചു വരാനാണ് എറണാകുളത്തെ മനുഷ്യസംഗമം ആഹ്വാനം ചെയ്യുന്നത്.
എന്നാല്‍ തങ്ങളുടെ പരിപാടിയില്‍ ക്രിമിനല്‍ കേസുള്ളവര്‍ക്കും,ദളിതുകള്‍ക്കും,മുസ്ലിംങ്ങള്‍ക്കും തുടങ്ങി ഏത് തരത്തിലുള്ള ഐഡന്റിറ്റിയുള്ളവര്ക്കും പങ്കെടുക്കാമെന്നും രജീഷ് പോള്‍ പറഞ്ഞു.
മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെടുന്ന മാനവികതയുടെ മഹത്ത് മൂല്യത്തിനാല് ജ്ഞാനോദയപെടാനും സവിശേഷമായ അടിച്ചമര്‍ത്തലുകളെ ഒരു കൂട്ടത്തിന്റെ ആശങ്കകള്ക്കുവേണ്ടി മറക്കാനും കഴിയാത്തവര്‍ .
അറിവുകൊണ്ട് ,അധികാരംകൊണ്ട് ,ശരീരംകൊണ്ട് അപൂര്‍ണരായ കാല് ,അര ,മുക്കാല്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ് അമാനവ സംഗമമെന്ന അപൂര്‍ണ മനുഷ്യസംഗമമെന്നും അദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT