മധുര ബസ്സപകടം: മരണം 16 ആയി

മധുര: ശനിയാഴ്ച മധുരയ്ക്ക് സമീപം സുപ്പലാപുരത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 16 ആയി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ്, സിമന്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് ഇന്നലെ മരിച്ചത്.
Next Story

RELATED STORIES

Share it