മദ്യരാജാവിന് ഭൂമി: ഉത്തരവ് റദ്ദാക്കണമെന്ന് കാനം

തിരുവനന്തപുരം: മദ്യനിരോധനത്തിനു വേണ്ടി വാദിക്കുകയും എല്‍ഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിക്കുകയും ചെയ്യുന്ന യുഡിഎഫ് ഇന്ത്യയിലെ കുപ്രസിദ്ധ മദ്യരാജാവിന് 20 ഏക്കര്‍ ഭൂമി അനധികൃതമായി സംസ്ഥാനത്ത് പതിച്ചുനല്‍കിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സുധീരന്‍ നയം വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it