മഥുര സംഘര്‍ഷം; മുഖ്യ സൂത്രധാരനും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടെന്ന് പോലീസ്
BY midhuna mi.ptk5 Jun 2016 5:36 AM GMT
X
midhuna mi.ptk5 Jun 2016 5:36 AM GMT
മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ കഴിഞ്ഞദിവസം 24 പേരുടെ ജീവനെടെത്തു സംഘര്‍ഷത്തിന്റെ മുഖ്യ സൂത്രധാരന്‍ രാം വൃക്ഷ് യാദവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലീസ്. രാം വൃക്ഷ് യാദവിന്റെ മൃതദേഹം ബന്ധുക്കളും അനുയായികളും തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് ഡിജിപി ജാവേദ് അഹമ്മദാണ് മരണം സ്ഥിരീകരിച്ചത്. സ്വാധീന് ഭാരത് വിധിക് സത്യാഗ്രഹ് എന്ന സംഘടനയുടെ തലവനാണ് രാം വൃക്ഷ് യാദവ്.പരിക്കേറ്റ രണ്ട് പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 27 ആയി.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കാനെത്തിയ പോലീസും കുടിയേറ്റക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
[related]
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT