Flash News

മത്സര പരീക്ഷകളുടെ സ്‌കോറുകള്‍ സ്വകാര്യമേഖലയുമായി പങ്കിടും

മത്സര പരീക്ഷകളുടെ സ്‌കോറുകള്‍ സ്വകാര്യമേഖലയുമായി പങ്കിടും
X
Loksabha
ന്യൂഡല്‍ഹി:  വിവിധ പൊതുറിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകളിലെ പരീക്ഷാര്‍ത്ഥികളുടെ സ്‌കോറുകളും റാങ്കും പോര്‍ട്ടല്‍വഴി പരസ്യപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തേടുന്ന പൊതുസ്വകാര്യ മേഖലകളിലെ തൊഴില്‍ദാതാക്കള്‍ക്ക് പ്രയോജനപ്പെടാനാണിതെന്ന് മന്ത്രി ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു. ഇതു സംബന്ധിച്ച് യൂണിയന്‍ പബ്‌ളിക്‌സര്‍വ്വീസ് കമ്മീഷന്‍ (യു.പി.എസ്.സി) നടത്തിയിട്ടുള്ളചില നിരീക്ഷണങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അയച്ച്‌ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹംവ്യക്തമാക്കി.
Next Story

RELATED STORIES

Share it