മതേതരത്വ സംരക്ഷണം മുഖ്യവിഷയം: എന്‍ എസ് മാധവന്
BY Sumeera SMR15 May 2016 3:48 AM GMT
Sumeera SMR15 May 2016 3:48 AM GMT
ചോദ്യം: താങ്കളുടെ വീക്ഷണത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം എന്താണ്?
എന്‍ എസ് മാധവന്: കേരളത്തിന്റെ മതേതരത്വം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം. ഈ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും പ്രത്യക്ഷമായി മുന്നോട്ടുവയ്ക്കുന്നത് അഴിമതിവിരുദ്ധ വികസന രാഷ്ട്രീയമാണ്. ഇക്കാര്യത്തില്‍ മുന്നണികളുടെ പ്രചാരണത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. എന്നാല്‍, ഇവിടെ ഏറ്റവും കാതലായ ബിന്ദു കേരളത്തിന്റെ മതേതരത്വ സംരക്ഷണം തന്നെയാണ്. 1957 മുതല്‍ കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ നിന്ന് ഈ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാവുന്നത് മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇടതു വലതു മുന്നണികള്‍ കൂടാതെ മൂന്നാമതൊരു മുന്നണികൂടി പ്രകടമായി മുന്നോട്ടുവന്നുവെന്നതാണ്. ഈ മുന്നണിയുടെ സാന്നിധ്യവും അവര്‍ ഇന്ത്യയുടെ മറ്റിടങ്ങളില്‍ ഉയര്‍ത്തിയ വര്‍ഗീയമായ രാഷ്ട്രീയവും കേരളത്തിന്റെ അന്തരീക്ഷത്തെ മലീമസമാക്കും എന്നാണ് എനിക്കു തോന്നുന്നത്. ഈ മുന്നണിയെ മലയാളികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ ഒരു മുഖ്യ പ്രശ്നം.

Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT