Flash News

മതവിദ്വേഷപ്രസംഗം; വെള്ളാപ്പള്ളിയ്ക്ക് ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യം

മതവിദ്വേഷപ്രസംഗം; വെള്ളാപ്പള്ളിയ്ക്ക് ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യം
X
vellapally-in

[related]

കൊച്ചി: മതവിദ്വേഷ പ്രസംഗക്കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ജനുവരി 10ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരായശേഷം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം തേടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജാമ്യം നല്‍കിയത്. മാന്‍ഹോളില്‍ വീണവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മരണപ്പെട്ട കോഴിക്കോട് സ്വദേശി നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി സമത്വമുന്നേറ്റയാത്രക്കിടെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
Next Story

RELATED STORIES

Share it