മതഭ്രാന്തിനെതിരേ പോപുലര്‍ ഫ്രണ്ടിന്റെജനകീയ താക്കീത്
BY Rayees RKN16 Oct 2015 6:40 PM GMT
Rayees RKN16 Oct 2015 6:40 PM GMT
കോഴിക്കോട്: ഇഷ്ടമുള്ളതു തിന്നുക, ഇഷ്ടമുള്ളതു പറയുക എന്ന ശീര്‍ഷകത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന, മതഭ്രാന്തിനെതിരേയുള്ള പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജനകീയ താക്കീത് സംഘടിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയും മൗലികാവകാശങ്ങള്‍ക്കു കൂച്ചുവിലങ്ങിട്ടും സംഘപരിവാര കാര്‍മികത്വത്തില്‍ രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് തേര്‍വാഴ്ചയ്ക്കും മതഭ്രാന്തിനുമെതിരേയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഈ മാസം 9 മുതല്‍ 18 വരെ നടത്തുന്ന കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ താക്കീത് ജില്ലാ കേന്ദ്രങ്ങളില്‍ സംസ്ഥാന- ജില്ലാ നേതാക്കള്‍ ഉദ്ഘാടനം ചെയ്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT