മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുവാവിന് ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ മര്‍ദനം
BY ajay G.A.G30 Jan 2016 10:34 AM GMT
X
ajay G.A.G30 Jan 2016 10:34 AM GMT
കാണ്‍പൂര്‍ : ക്രിസ്തുമതത്തിലേക്ക് ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും പൊതുജനമധ്യത്തില്‍ അവഹേളിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ജാല്വാന് ഗ്രാമത്തിലാണ് സംഭവം .അവദേഷ് സവിത എന്നയാളെയാണ് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ മര്ദ്ദിച്ചത്്. തുടര്‍ന്ന് ഇയാളെ മുടിയും പുരികവും മീശയും വടിച്ച് ചെരുപ്പുമാലയണിയിച്ച് കഴുതപ്പുറത്തിരുത്തി തെരുവിലൂടെ നടത്തിക്കുകയും ചെയ്തു.
മതപരിവര്‍ത്തനം നടത്തിയവരെ അവദേഷ് പന്നിയിറച്ചിയും ബീഫും കഴിക്കാന്‍ പ്രേരിപ്പിച്ചുവെന്നും ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ആരോപിച്ചു. പോലിസ് സ്ഥലത്തെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT