മണിയുടെ മരണം: മാര്‍ച്ചും ധര്‍ണയും നടത്തി
BY Sumeera SMR7 April 2016 4:33 AM GMT
Sumeera SMR7 April 2016 4:33 AM GMT
ചാലക്കുടി:കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിപ്പിക്കുക, കേസ് അന്വേക്ഷണം സിബിഐക്ക് വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സാംബവ മഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ പി കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ കെ സോമന് അധ്യഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പികെ ശങ്കര്‍ദാസ്, കെ കെ രാമകൃഷ്ണന്, കലാഭവന്‍ ജയന്,കോട്ടയം തങ്കപ്പന്,യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പ്രദീപ്കൂമാര്‍, ശാന്തകൂമാരി വെളയനാട്, ഷീലചന്ദ്രന്‍,കെ എം കൗസല്യ, എ പി ഗോപിനാഥ്, വടമണ്‍ വിനോജ്, ബാലന് ഇടുക്കി, എ സി ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. വി കെ പ്രാഭാകരന്‍,വി പി പ്രദീപ്കുമാര്‍,പി ടി സന്തോഷ്,കെ ആര് കുട്ടപ്പന് തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്കി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT