മണിയുടെ മരണം; പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കും
BY swapna en24 March 2016 8:56 AM GMT
X
swapna en24 March 2016 8:56 AM GMT
[related]
തൃശൂര്‍: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ മരണത്തിലെ ദൂരൂഹത കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ അന്വേഷണ സംഘത്തെ രൂപീകരിക്കും. മരണത്തിലേക്ക് നയിച്ച രാസപദാര്ത്ഥമെന്തെന്ന് അന്വേഷണ സംഘം കണ്ടെത്തും. സ്വാഭാവിക മരണമാണോ എന്നും സംഘം അന്വേഷിക്കും. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ സംഘം രൂപീകരിക്കുന്നത്.
ആരോഗ്യമേഖലയിലെ പ്രമുഖരും ഫോറന്‍സിക് വിദഗ്ധരും അടങ്ങുന്നതാണ് അന്വേഷണ സംഘം. അതിനിടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മണിയുടെ സഹായികളെ വിട്ടയച്ചു.മുരുകന്, വിപിന്‍, അരുണ്‍ എന്നിവരെയാണ് വിട്ടയച്ചത്.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT