മഞ്ചേരി

മഞ്ചേരി
X


MANJERY
mancheri

manjeri

മഞ്ചേരി നിലവിലെ എംഎല്‍എ എം ഉമ്മര്‍ (ലീഗ്) വീണ്ടും ജനവധി തേടുന്നു. 2011ല്‍ ഭൂരിപക്ഷം 29079വോട്ട്. 2006ല്‍ മലപ്പുറത്ത് നിന്നും വിജയിച്ചു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ കെ മോഹന്‍ദാസാണ് എ്ല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി തിരൂര്‍ക്കാട് സ്വദേശി ഡോ. സി എച്ച് അഷ്‌റഫ്. അഡ്വ. സി ദിനേശ് (ബിജെപി) എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

[related]
Next Story

RELATED STORIES

Share it