Flash News

മഞ്ചേരിയിലും ഏറനാട്ടും സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇടതുമുന്നണി സിപിഐയ്ക്ക് അനുവദിച്ച ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.മഞ്ചേരിയില്‍ അഡ്വ: കെ മോഹന്‍ദാസ്്, ഏറനാട് കെടി അബ്ദുറഹ്മാന്‍ (സ്വതന്ത്രന്‍) മല്‍സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിപിഐ മല്‍സരിക്കുന്ന 25 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it