മങ്കട

യു.ഡി.എഫ്: ടി.എ. അഹമ്മദ് കബീര്‍ (സിറ്റിങ്)
എല്‍.ഡി.എഫ്: അഡ്വ.ടി.കെ റഷീദലി
എസ്.ഡി.പി.ഐ: എ.എ റഹീം
എന്‍.ഡി.എ: ബി. രതീഷ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറില്‍ നാലു പഞ്ചായത്തും കൈയടക്കിയ ആത്മവിശ്വാസവുമായാണ് എല്‍ഡിഎഫ് മങ്കടയില്‍ പോരിനിറങ്ങുന്നത്. നിലവിലെ എംഎല്‍എ ടി എ അഹമ്മദ് കബീര്‍ (ലീഗ്) തന്നെയാണ് യുഡിഎഫിന് വേണ്ടി രംഗത്തുള്ളത്. നിലവില്‍ ജില്ലാ പഞ്ചായത്തംഗമായ സിപിഎമ്മിലെ അഡ്വ. ടി കെ റഷീദലിയാണ് എല്‍ഡിഎഫിനുവേണ്ടി മല്‍സരിക്കുന്നത്. കൂട്ടിലങ്ങാടി സ്വദേശിയും മലപ്പുറം ബാറിലെ പ്രമുഖ അഭിഭാഷകനുമായ എ എ റഹീം എസ്ഡിപിഐ സ്ഥാനാര്‍ഥിയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി രതീഷ്.
Next Story

RELATED STORIES

Share it