മകനെ കൊന്ന മാതാവിനെ പിടികൂടി
BY Sumeera SMR13 May 2016 3:54 AM GMT
Sumeera SMR13 May 2016 3:54 AM GMT
അങ്കമാലി: ഭര്‍ത്താവുമായുള്ള കലഹത്തെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയ മാതാവിനെ അങ്കമാലി പോലിസ് പിടികൂടി. മൂക്കന്നൂര്‍ പനങ്ങാട്ടുപറമ്പില്‍ ബൈജുവിന്റെ ഭാര്യ ടീന(33)യെയാണ് മകനെ കൊന്ന കേസില്‍ അങ്കമാലി പോലിസ് പിടികൂടിയത്.
മൂക്കന്നൂരിലുള്ള ഇവരുടെ വീട്ടില്‍വച്ച് ടീന മകന് ആന്വിനെ അഞ്ച് ഉറക്കഗുളികകള്‍ ചുമയ്ക്കുള്ള മരുന്നാണെന്നു പറഞ്ഞ് നല്കി മയക്കിക്കിടത്തുകയും പിന്നീട് മകന്റെ കൈയുടെ ഞരമ്പ് മുറിക്കുകയും ചെയ്തു. കരഞ്ഞ് ഒച്ചവച്ചപ്പോള്‍ മകന്റെ വായും മുഖവും കൈ കൊണ്ട് പൊത്തിപ്പിടിച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
മകന് മരണമടഞ്ഞശേഷം സ്വയം ഞരമ്പു മുറിച്ച് മരിക്കാനും ടീന ശ്രമിച്ചിരുന്നു.

Next Story
RELATED STORIES
10.2 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
16 Oct 2018 5:04 AM GMTപ്രളയം: സഹായം മുടക്കാന്‍ ആരു ശ്രമിച്ചാലും മുന്നോട്ടുപോവും- മന്ത്
16 Oct 2018 5:00 AM GMTകെഎച്ച് റോഡിന് ഡിപിസി അംഗീകാരം; യോഗത്തില്‍ ബഹളം
16 Oct 2018 4:59 AM GMTപാഡികോ മോഡേണ്‍ റൈസ്മില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു
16 Oct 2018 4:59 AM GMTപെട്രോള്‍ ബങ്കിനു സമീപം ടിപ്പറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു
15 Oct 2018 5:19 AM GMTകേരളത്തെ പിന്നോട്ടു തിരിച്ചു നടത്തുന്നത് അസ്വസ്ഥപ്പെടുത്തുന്നുവെന്ന്
15 Oct 2018 5:19 AM GMT