മംവാഖ് മുച്ചക്ര വാഹനം കൈമാറി
BY Sumeera SMR25 Jan 2016 2:22 AM GMT
Sumeera SMR25 Jan 2016 2:22 AM GMT
ദോഹ: മലപ്പുറം ജില്ലാ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് (മംവാഖ്) റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ധന കുടുംബാംഗവും വിദ്യാര്‍ഥിയുമായ റഷീദിന് നല്കുന്ന മുച്ചക്ര വാഹനത്തിന്റെ താക്കോല്‍ പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകര കൈമാറി. ദേവതിയാല്‍ ഐസിസിടി മസ്ജിദ് വേദിയില്‍ നടന്ന പരിപാടിയില്‍ മംവാഖ് വൈസ് പ്രസിഡന്റ് യു ഹുസൈന് മുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍കെഎം ഷൗക്കത്ത്, സുഹൈല്‍ ശാന്തപുരം, മുസ്തഫ കെ കെ, വി ടി അബ്ദുസമദ്, ഫസല്‍ കോയ സംബന്ധിച്ചു. മംവാഖ് മലപ്പുറം ജില്ലയില്‍ സംഘടിപ്പിക്കുന്ന മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായാണ് റിലീഫ് വിതരണം നടത്തുന്നത്. ശാരീരികക്ഷമതക്കുറവുള്ള റഷീദിന് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യമാണ് മംവാഖ് ഏര്‍പ്പെടുത്തി നല്‍കിയതെന്ന് സംഘാടകര്‍ അറിയിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT