ഭൂജ്ബലിനെതിരായ ജാമ്യമില്ലാ വാറന്റിന് സുപ്രിംകോടതിയുടെ സ്റ്റേ ഇല്ല
BY Sumeera SMR19 May 2016 3:41 AM GMT
Sumeera SMR19 May 2016 3:41 AM GMT
ന്യൂഡല്‍ഹി: മഹാരാഷ്ട്ര സദന് നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍സിപി നേതാവ് ചംകന് ഭുജ്ബലിന്റെ മകന് പങ്കജ് ഭുജ്ബലിനെതിരായ ജാമ്യമില്ലാവാറണ്ട് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ബോംബെ ഹൈക്കോടതിയുമായി ബന്ധപ്പെടാതെ നേരിട്ട് സുപ്രിംകോടതിയെ സമീപിക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസുമാരായ എ എം സപ്റേ, അശോക് ഭൂഷന് എന്നിവര്‍ അംഗങ്ങളായ അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. ഹരജി ആദ്യം ഹൈക്കോടതി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
മഹാരാഷ്ട്ര സദന് നിര്‍മാണവുമായും കലില ഭൂമി കൈയേറ്റവുമായും ബന്ധപ്പെട്ട് കള്ളപ്പണം തടയല്‍ നിയമപ്രകാരം ഭുജ്ബലുമാര് അടക്കം 5പേര്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് കേസെടുത്തിരുന്നു.
മഹാരാഷ്ട്ര സദന് നിര്‍മാണവുമായും കലില ഭൂമി കൈയേറ്റവുമായും ബന്ധപ്പെട്ട് കള്ളപ്പണം തടയല്‍ നിയമപ്രകാരം ഭുജ്ബലുമാര് അടക്കം 5പേര്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് കേസെടുത്തിരുന്നു.
Next Story
RELATED STORIES
വീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMTവോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT