ഭിന്നശേഷിക്കാരുടെ സ്കൂളിന് സുരാജ് വെഞ്ഞാറമൂടിന്റെ വക ബസ്
BY Sumeera SMR14 Nov 2015 4:12 AM GMT
Sumeera SMR14 Nov 2015 4:12 AM GMT
വെഞ്ഞാറമൂട്: ഭിന്ന ശേഷിക്കാരായ കുട്ടികളുടെ സ്കൂളിന് സിനിമാതാരം സുരാജ് വെഞ്ഞാറമൂട് ബസ് വാങ്ങിനല്‍കി.
കുറ്റിച്ചല്‍ എസ് ജി സ്പെഷ്യല്‍ സ്കൂളിനാണ് സുരാജ് ബസ് നല്‍കിയത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് റോട്ടറി ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ കോലിയക്കോട് കൃഷ്ണന് നായര്‍ എംഎല്‍എ ബസ്സിന്റെ താക്കോല്‍ കെ എസ് ശബരിനാഥ് എംഎല്‍എയ്ക്ക് കൈമാറി. ചടങ്ങില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എസ് ശശിധരന്‍നായര്‍ അധ്യക്ഷനായിരുന്നു.
സുരാജ് വെഞ്ഞാറമൂട്, വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി എസ് പ്രദീപ് കുമാര്‍, പഞ്ചായത്തംഗം സുജിത് എസ് കുറുപ്പ്, സിനിമാ നടന് സുധീര്‍ കരമന, എ എ റഷീദ്, സജി വി വി, വെഞ്ഞാറമൂട് റോട്ടറി ക്ലബ്ബ് സെക്രട്ടറി എ ആര് സനല്‍കുമാര്‍ സംബന്ധിച്ചു.

Next Story
RELATED STORIES
തൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ നിസാരവല്‍ക്കരിച്ച് ഇറാന്; ' അത്...
20 April 2024 10:14 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMT