ഭിക്ഷാടനം; രണ്ടു കുട്ടികളെ മോചിപ്പിച്ചു
BY Sumeera SMR9 Feb 2016 5:00 AM GMT
Sumeera SMR9 Feb 2016 5:00 AM GMT
കമ്പളക്കാട്: പള്ളിക്കുന്ന് തിരുനാളിനോടനുബന്ധിച്ച് ഭിക്ഷാടനത്തിലേര്‍പ്പെട്ട രണ്ടു കുട്ടികളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് മോചിപ്പിച്ചു.
ജില്ലയിലെ ഒരു വിദ്യാലയത്തില്‍ സ്കൂള്‍ അധികൃതരുടെ പ്രത്യേക പരിഗണനയിലും പരിലാളനയിലും പഠിക്കുന്ന തമിഴ്നാട് സ്വദേശികളായ കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ തന്നെയാണ് ഭിക്ഷാടനത്തിനായി ഉപയോഗിച്ചത്. സിഡബ്ല്യുസിയുടെ നിര്‍ദേശമനുസരിച്ച് കമ്പളക്കാട് പോലിസാണ് മണിക്കൂറുകള്‍ക്കകം രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളെ കല്‍പ്പറ്റയില്‍ നടന്ന സിറ്റിങില്‍ സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കിയത്.
ചെയര്മാന് അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, അംഗങ്ങളായ ഡോ. പി ലക്ഷ്മണന്, ടി ബി സുരേഷ്, ഡോ. ബെറ്റി ജോസ്, അഡ്വ. ബാലസുബ്രഹ്മണ്യന് പങ്കെടുത്തു.

Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ്...
19 April 2024 10:41 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം; ഹമാസിന്റെ പുതിയ...
16 April 2024 5:58 PM GMT