ഭാര്യയെ കൊലപ്പെടുത്തിയ പാകിസ്താനി പിടിയില്‍
BY ajay G.A.G1 Feb 2016 8:22 AM GMT
X
ajay G.A.G1 Feb 2016 8:22 AM GMT
ഷാര്‍ജ: ഭാര്യയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പാകിസ്താനി യുവാവിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷാര്‍ജയിലെ അബു ഷഗാരയിലെ താമസ സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. താമസിക്കുന്ന ഫഌറ്റിലെ മറ്റേ താമസക്കാര്‍ ഇവരുടെ റൂമില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ഭാര്യ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഈ സമയം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സമീപത്തുള്ളവര്‍ ബലമായി പിടികൂടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ നിയമ നടപടിക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT