ഭാര്യയുടെ പ്രസവമെടുത്ത പുരുഷഡോക്ടറെ ഭര്‍ത്താവ് വെടിവെച്ചിട്ടു
BY ajay G.A.G27 May 2016 1:52 PM GMT
ajay G.A.G27 May 2016 1:52 PM GMT
റിയാദ് : ഭാര്യയുടെ പ്രസവത്തിന് ശുശ്രൂഷ നല്കിയ പുരുഷ ഡോക്ടര്‍ക്കു നേരെ യുവാവ് വെടിയുതിര്‍ത്തു. സൗദിഅറേബ്യയിലാണ് സംഭവം. മുഹമ്മദ് അല്സബ്ന് എന്ന ഡോക്ടര്‍ക്കാണ് വെടിയേറ്റത്. ഭാര്യയുടെ പ്രസവത്തിന് വനിതാഡോക്ടറെയാണ് നിയോഗിക്കേണ്ടത് എന്ന്്് ആരോപിച്ചാണ് ആക്രമണം എന്നാണ് റിപോര്‍ട്ട്്്. പ്രസവത്തിന് ശേഷം നന്ദിപറയാന്‍ ഡോക്ടറെ കാണണമെന്നാവശ്യപ്പെട്ടെത്തിയ ഭര്‍ത്താവ് സംസാരത്തിനിടെ കയ്യില്‍കരുതിയ തോക്കെടുത്ത്് വെടിയുതിര്‍ക്കുകയായിരുന്നു. ഡോക്ടറെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT