ഭരണമാറ്റത്തിനുള്ള ജനവിധി: പോപുലര്‍ ഫ്രണ്ട്
BY Sumeera SMR20 May 2016 4:43 AM GMT
Sumeera SMR20 May 2016 4:43 AM GMT
കോഴിക്കോട്: ഭരണമാറ്റത്തിനുള്ള ജനവിധിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ അഭിപ്രായപ്പെട്ടു. ജനഹിതത്തിന്റെ അന്തസ്സത്ത മാനിച്ച് സാമൂഹികനീതിയില്‍ അധിഷ്ഠിതമായതും ജനകീയ പ്രശ്നങ്ങളോട് അനുഭാവം പുലര്‍ത്തുന്നതുമായ ഭരണം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT