ഭരണഘടന അവകാശം നിഷേധിക്കാനാവില്ല: ജസ്റ്റിസ് സിറിയക് ജോസഫ്
BY Sumeera SMR27 Feb 2016 3:52 AM GMT
Sumeera SMR27 Feb 2016 3:52 AM GMT
കൊച്ചി: സര്‍ക്കാര്‍ നയത്തെയും കോടതികളുടെ വിധിന്യായത്തെയുമൊക്കെ വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗം ജസ്റ്റിസ് സിറിയക് ജോസഫ്.
കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) സംഘടിപ്പിച്ച മാനേജ്മെന്റ് വാരാഘോഷ സമാപനത്തില്‍ കെ ടി ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അതേ സമയം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ചോദ്യംചെയ്യാനും ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎംഎ പ്രസിഡന്റ് പ്രസാദ് കെ പണിക്കര്‍ അധ്യക്ഷത വഹിച്ചു.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT