Alappuzha

ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളായി

ആലപ്പുഴ: ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ എന്‍ പത്മകുമാറിന്റെ അധ്യക്ഷതയില്‍ നടന്നു. ബ്ലോക്ക്, സംവരണം, വാര്‍ഡ് എന്ന ക്രമത്തില്‍ വിശദവിവരങ്ങള്‍ ചുവടെ:മുതുകുളം: വാര്‍ഡ് 3. ചേപ്പാട്, 4. ഏവൂര്‍, 6. പുള്ളികണക്ക്, 8. ദേവികുളങ്ങര, 9. കണ്ടല്ലൂര്‍ തെക്ക്, 13. കണ്ടല്ലൂര്‍, 14. ആറാട്ടുപുഴ തെക്ക് (സ്ത്രീസംവരണം), വാര്‍ഡ് 5. പത്തിയൂര്‍ തെക്ക് (പട്ടികജാതി സംവരണം).ഭരണിക്കാവ്: വാര്‍ഡ് 3. നൂറനാട്, 4. പടനിലം, 8. ചാരുംമൂട്, 10. കണ്ണനാകുഴി, 11. വള്ളികുന്നം, 12. മണയ്ക്കാട്, 13. കറ്റാനം (സ്ത്രീ സംവരണം), വാര്‍ഡ് 8. ചാരുംമൂട് (പട്ടികജാതി സ്ത്രീ സംവരണം), വാര്‍ഡ് 1. ഭരണിക്കാവ് (പട്ടികജാതി സംവരണം).മാവേലിക്കര: വാര്‍ഡ് 1. മാന്നാര്‍, 2. കുട്ടംപേരൂര്‍, 5. ഇറവങ്കര, 7. കുറത്തികാട്, 8. പുത്തന്‍ കുളങ്ങര, 9. പല്ലാരിമംഗലം, 11. ചെട്ടികുളങ്ങര (സ്ത്രീ സംവരണം), വാര്‍ഡ് 2. കുട്ടംപേരൂര്‍ (പട്ടികജാതി സ്ത്രീ സംവരണം), വാര്‍ഡ് 3. ചെന്നിത്തല (പട്ടികജാതി സംവരണം).ഹരിപ്പാട്: വാര്‍ഡ് 1. കരുവാറ്റ വടക്ക്, 2. ചെറുതന, 4. നീണ്ടൂര്‍, 5. പള്ളിപ്പാട്, 6. ചെറുതന ആനാരി, 8. കുമാരപുരം, 11. തൃക്കുന്നപ്പുഴ (സ്ത്രീ സംവരണം), വാര്‍ഡ് 9. കാര്‍ത്തികപ്പള്ളി (പട്ടികജാതി സംവരണം). ചെങ്ങന്നൂര്‍: വാര്‍ഡ് 1. തിരുവന്‍വണ്ടൂര്‍, 4. അരീക്കര, 5. വെണ്‍മണി ഈസ്റ്റ്, 8. ചെറുവല്ലൂര്‍, 10. പുലിയൂര്‍, 11. എണ്ണയ്ക്കാട്, 12. ബുധനൂര്‍ (സ്ത്രീ സംവരണം), 12. ബുധനൂര്‍ (പട്ടികജാതി സ്ത്രീ സംവരണം), വാര്‍ഡ് 2. വനവാതുക്കര (പട്ടികജാതി സംവരണം).വെളിയനാട്: വാര്‍ഡ് 2. നാരകത്ര, 3. വെളിയനാട്, 4. കിടങ്ങറ, 6. മിത്രക്കരി, 7. വേഴപ്ര, 9. പുളിങ്കുന്ന്, 10. മങ്കൊമ്പ് (സ്ത്രീ സംവരണം), വാര്‍ഡ് 11. കോളജ് (പട്ടികജാതി സംവരണം)ചമ്പക്കുളം: വാര്‍ഡ് 4. നടുവിലെമുറി, 5. തലവടി, 7. പച്ച, 8. തകഴി, 10. ചെമ്പുംപുറം, 11. ചമ്പക്കുളം, 13. കൈനകരി ( സ്ത്രീ സംവരണം), 2. മങ്കൊമ്പ് തെക്കേക്കര (പട്ടികജാതി സംവരണം).അമ്പലപ്പുഴ: വാര്‍ഡ് 3. അറവുകാട്, 4. വണ്ടാനം, 6. അമ്പലപ്പുഴ, 7. തോട്ടപ്പള്ളി, 9. കരൂര്‍, 10. അമ്പലപ്പുഴ ഗവണ്‍മെന്റ് കോളജ്, 13. പോളിടെക്‌നിക്ക് (സ്ത്രീ സംവരണം), വാര്‍ഡ് 1. വാടയ്ക്കല്‍ ( പട്ടികജാതി സംവരണം).ആര്യാട്: വാര്‍ഡ് 1. വളവനാട്, 3. മുഹമ്മ, 7. പൂന്തോപ്പ്, 8. ചാരംപ്പറമ്പ്, 9. കൈതത്തില്‍, 10. ഐക്യഭാരതം, 13. കാട്ടൂര്‍ (സ്ത്രീ സംവരണം), വാര്‍ഡ് 5. മണ്ണഞ്ചേരി (പട്ടികജാതി സംവരണം).കഞ്ഞിക്കുഴി: വാര്‍ഡ് 2. കടക്കരപ്പള്ളി, 3. കുറുപ്പംകുളങ്ങര, 4. തണ്ണീര്‍മുക്കം, 5. പുത്തനങ്ങാടി, 6. ശ്രീകണ്ഠമംഗലം, 11. കണിച്ചുകുളങ്ങര, 13. ചേന്നവേലി (സ്ത്രീ സംവരണം), വാര്‍ഡ് 7. ഇല്ലത്തുകാവ് (പട്ടികജാതി സംവരണം).പട്ടണക്കാട്: വാര്‍ഡ് 3. എരമല്ലൂര്‍, 4. ചേമ്മനാട്, 7. തുറവൂര്‍, 8. പട്ടണക്കാട്, 9. വയലാര്‍, 13. ചങ്ങരം, 14. എഴുപുന്ന (സ്ത്രീ സംവരണം), വാര്‍ഡ് 14. എഴുപുന്ന (പട്ടികജാതി  സ്ത്രീ സംവരണം), വാര്‍ഡ് 10. കളവംകോടം (പട്ടികജാതി സംവരണം)തൈക്കാട്ടുശേരി: 3. വാഴത്തറവെളി, 4. പൂച്ചാക്കല്‍, 5. തേവര്‍വട്ടം, 6. മാക്കേക്കടവ്, 11. തളിയാപറമ്പ്, 12. തൃച്ചാറ്റുകുളം, 13. നദുവത്ത് നഗര്‍ (സ്ത്രീ സംവരണം),  1. അരൂക്കുറ്റി (പട്ടികജാതി സംവരണം).
Next Story

RELATED STORIES

Share it