ബ്ലാസ്റ്റേഴ്സിനെ സെമിയിലെത്തിക്കാന്‍ ശ്രമിക്കും: ഫെലാന്
BY Sumeera SMR4 Nov 2015 2:36 AM GMT
Sumeera SMR4 Nov 2015 2:36 AM GMT
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എല്ലിന്റെ സെമി ഫൈനലില്‍ എത്തിക്കുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ടീമിന്റെ പുതിയ പരിശീലകനായി സ്ഥാനമേറ്റ ടെറി ഫെലാ ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മല്‍സരങ്ങളില്‍ ടീം നന്നായി കളിച്ചു എന്നു തന്നെയാണ് കരുതുന്നത്. എന്നാല്‍ ചില പിഴവുകള്‍ ടീമിനെ തുടര്‍ച്ചയായി തോല്‍വികളിലേക്ക് നയിച്ചു. അവസാന നിമിഷങ്ങളില്‍ വഴങ്ങേണ്ടി വന്ന ചില ഗോളുകളാണ് കളിയുടെ വിധി മാറ്റിയെഴുതിയത്. അത്തരം പഴുതുകള്‍ പരമാവധി അടച്ചുകൊണ്ടുള്ള കളിയായിരിക്കും ബ്ലാസ്റ്റേഴ്സ് ഇനി പുറത്തെടുക്കുക. ഇന്നത്തെ മല്‍സരത്തില്‍ പൂനക്കെതിരേ വിജയിച്ചേ മതിയാവൂ.
അഞ്ചു കളികളെങ്കിലും ജയിക്കുകയും രണ്ടെണ്ണം തോല്‍ക്കാതിരിക്കുകയും ചെയ്താല്‍ ബ്ലാസ്റ്റേഴ്സിന് സെമി സാധ്യതയുണ്ട്. പക്ഷേ ഫുട്ബോളില്‍ അത്തരം കണക്കുകൂട്ടലുകളൊന്നും പ്രസക്തമല്ല. എല്ലാ കളികളും ജയിക്കുക എന്നതു തന്നെയാണ് മുന്നേറാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു കളികളെങ്കിലും ജയിക്കുകയും രണ്ടെണ്ണം തോല്‍ക്കാതിരിക്കുകയും ചെയ്താല്‍ ബ്ലാസ്റ്റേഴ്സിന് സെമി സാധ്യതയുണ്ട്. പക്ഷേ ഫുട്ബോളില്‍ അത്തരം കണക്കുകൂട്ടലുകളൊന്നും പ്രസക്തമല്ല. എല്ലാ കളികളും ജയിക്കുക എന്നതു തന്നെയാണ് മുന്നേറാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT