Movies

ബ്രിട്ടീഷ് നടന്‍ അലന്‍ റിക്ക്മാന്‍ അന്തരിച്ചു

ബ്രിട്ടീഷ് നടന്‍ അലന്‍ റിക്ക്മാന്‍ അന്തരിച്ചു
X
alan

ലണ്ടന്‍; ഹാരിപോട്ടര്‍ സിനിമകളിലെ പ്രഫസറായ സ്‌നേപിലൂടെ ലോക പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ബ്രിട്ടീഷ് നടന്‍ അലന്‍ റിക്ക്മാന്‍(69) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് റിക്ക്മാന്‍ ശ്രദ്ധിക്കപ്പെട്ടത്. റോബിന്‍ഹൂഡ്, പ്രിന്‍സ് ഓഫ് തീഫ്‌സ്, ലൗവ് ആക്ക്ചൗലി, ഡൈ ഹാര്‍ഡ് എന്നിവയാണ് പ്രശ്‌സതമായ അദ്ദേഹത്തിന്റെ സിനിമകള്‍.
Next Story

RELATED STORIES

Share it