ബ്രിട്ടിഷ് പൈലറ്റ് താന്‍സാനിയയില്‍ വെടിയേറ്റ് മരിച്ചു
BY Sumeera SMR1 Feb 2016 4:11 AM GMT
Sumeera SMR1 Feb 2016 4:11 AM GMT
ദോഡമ: താന്‍സാനിയയില്‍ ആനവേട്ടക്കാരുടെ വെടിയേറ്റ് ബ്രിട്ടിഷ് ഹെലികോപ്റ്റര്‍ പൈലറ്റ് കൊല്ലപ്പെട്ടു. മാസ്വ ഗാമി സംരക്ഷിത വനത്തില്‍ ഫ്രെയ്ഡ്കിന് കണ്‍സര്‍വേഷന്‍ ഫണ്ട് എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകനായ റോജര്‍ ഗോവറാണ് മരിച്ചത്.
ആനവേട്ടക്കാരെ പിന്തുടരുന്നതിനിടെ സംഘം ഇദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്ററിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വേട്ടക്കാര്‍ക്കെതിരേ നിലകൊള്ളുന്ന വനപാലകര്‍ക്ക് പിന്തുണയുമായി നിരീക്ഷണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ബ്രിട്ടിഷ് പൗരന് കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ട സഹായം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT