ബ്രിട്ടിഷ് പൈലറ്റിന്റെ കൊലപാതകം: അഞ്ചു താന്‍സാനിയക്കാര്‍ അറസ്റ്റില്‍
BY Sumeera SMR3 Feb 2016 4:02 AM GMT
Sumeera SMR3 Feb 2016 4:02 AM GMT
ഡൊഡോമ: ആനവേട്ടക്കാരെ നിരീക്ഷിക്കുന്നതിനിടെ വേട്ടക്കാരുടെ വെടിയേറ്റു ഹെലികോപ്റ്റര്‍ തകര്‍ന്ന് ബ്രിട്ടിഷ് പൈലറ്റ് മരിച്ച സംഭവത്തില്‍ അഞ്ചു താന്സാനിയക്കാരെ അറസ്റ്റ് ചെയ്തതായി പ്രസിഡന്റ് ജോണ്‍ മഗുഫുലി അറിയിച്ചു.
കഴിഞ്ഞയാഴ്ച വടക്കന്‍ താന്‍സാനിയയിലെ മസ്വ വന്യമൃഗ റിസര്‍വില്‍ വച്ചാണ് പട്രോളിങിനിടെ റോജര്‍ ഗോവര്‍ (37) ആനവേട്ടക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. വേട്ടക്കാര്‍ വെടിവച്ചതിനെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ താഴെയിറക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആനകള്‍ വ്യാപകമായി വേട്ടയാടപ്പെടുന്ന ഇവിടെ വേട്ടക്കാരെ നേരിടുന്നതിനായുള്ള ദൗത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT