ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണം: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തന്നെ തുടരുന്നതു സംബന്ധിച്ച് ഈ മാസം നടക്കുന്ന ഹിതപരിശോധനയില്‍ അനുകൂലമായി വോട്ടു രേഖപ്പെടുത്തുമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആത്മീയ നേതാവ് അറിയിച്ചു.
Next Story

RELATED STORIES

Share it