ബ്രസീല്‍ കൂട്ടബലാല്‍സംഗം; പ്രതിഷേധം ശക്തം

ബ്രസീലിയ: ബ്രസീലിലെ റിയോ ഡി ജനയ്‌റോയില്‍ 16കാരി ക്രൂരമായ കൂട്ടബലാല്‍സംഗത്തിനിരയായി. മുപ്പതോളം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെ ബ്രസീലുകാര്‍ക്കിടയില്‍ അക്രമികള്‍ക്കെതിരേ കടുത്ത പ്രതിഷേധമാണുയര്‍ന്നിട്ടുള്ളത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it