ബ്രസീല്‍ അര്‍ജന്റീന മത്സരം നാളേക്ക് മാറ്റി, ചിലി-കൊളംബിയ സമനിലയില്‍
BY ajay G.A.G13 Nov 2015 4:43 AM GMT
ajay G.A.G13 Nov 2015 4:43 AM GMT
സാന്റിയാഗോ : ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ ലോകം ആകാംഷയോടെ കാത്തിരുന്ന ബ്രസീല്‍ അര്‍ജന്റീന മത്സരം മോശം കാലാവസ്ഥയെ തുടര്‍ന്ന് നാളത്തേക്ക്് മാറ്റി. ലാറ്റിനമേരിക്കന്‍ വിഭാഗത്തില്‍ ചിലിയെ കൊളംബിയ സമനിലയില്‍ തളച്ചു.
കളിതുടങ്ങി ഒരു മിനിറ്റിനുള്ളില്‍ ആഴ്സണല്‍ താരം അലക്സിസ് സാഞ്ചസ് കൊളംബിയയുടെ വലകുലുക്കി. കൊളംബിയക്ക്് തിരിച്ചടിക്കാന്‍ 68 ാം മിനിറ്റു വരെ പൊരുതേണ്ടി വന്നു.
ഉറുഗ്വയ്ക്കെതിരെ നടന്ന മല്‍സരം ഇക്വഡോര്‍ ഒന്നിനെതിരെ രണ്ട് ഗോളിന് നേടി.
നാളെ ബ്യൂണസ് ഐറിസിലാണ് ബ്രസീല്‍ അര്‍ജന്റീന മത്സരം നടക്കുക.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT