ബ്യൂണസ് ഐറിസ്: നിശാക്ലബ്ബുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ബ്യൂണസ് ഐറിസ്: മയക്കുമരുന്നു ലഹരിയെത്തുടര്‍ന്ന് അഞ്ചുപേര്‍ മരിക്കാനിടയായ സാഹചര്യം കണക്കിലെടുത്ത് ബ്യൂണസ് ഐറിസില്‍ നിശാക്ലബ്ബുകള്‍ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്. മുനിസിപ്പല്‍ ജഡ്ജി റോബര്‍ട്ടോ ആന്‍ഡ്രെസ് ആണ് വിധി പുറപ്പെടുവിച്ചത്. നിശാക്ലബ്ബുകളിലെ മയക്കുമരുന്നുപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Next Story

RELATED STORIES

Share it