Flash News

ബോളിവുഡ് പഴയകാല നടി സാധന അന്തരിച്ചു

മുംബൈ: ബോളിവുഡ് പഴയ കാല നടി സാധന(74) അന്തരിച്ചു. അര്‍ബുദ്ദ ബാധയെതുടര്‍ന്ന് ചികില്‍സയിലായിരുന്നു.ഇന്ന് രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1960 കളിലാണ് സാധന ബോളിവുഡില്‍ തിളങ്ങിയത്.ലവ് ഇന്‍ സിംല, മേരാ സായ, വോ കോന്‍ ദി, വക്ത് എന്നിവയാണ് സാധനയുടെ പ്രശ്‌സ്ത ചിത്രങ്ങള്‍. സാധനയുടെ ഫ്രഞ്ച് ഹെയര്‍സൈറ്റല്‍ ഏറെ പ്രശ്‌സ്തമായിരുന്നു. സാധന സ്റ്റൈല്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
Next Story

RELATED STORIES

Share it