ബോബിജിന്ഡാല് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി
BY TK tk18 Nov 2015 7:16 AM GMT
X
TK tk18 Nov 2015 7:16 AM GMT
ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥിത്വത്തിന് അഞ്ചുമാസത്തിന് ശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ബോബി ജിന്‍ഡാല്‍ പിന്മാറി. നിലവില്‍ ലൂസിയാന ഗവര്‍ണറായ ജിന്‍ഡാല്‍ ഇന്ത്യന്വംശജനാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു ബോബി ജിന്‍ഡാല്‍.
എന്നാല്‍ അദേഹം പ്രചാരണപരിപാടിയിലാണ് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇത് തന്റെ സമയമല്ലെന്നും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതായും അദേഹം പ്രഖ്യാപിച്ചു. ഇനി വരുന്ന കാലം അമേരിക്കന്‍ സെഞ്ച്യുറിയാണ്. ഇതിനായുള്ള ബ്ലുപ്രിന്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് താനെന്നും എന്നാല്‍ പിന്മാറ്റത്തിന്റെ കാരണം പിന്നീട് വ്യക്തമാക്കാമെന്നും ജിന്‍ഡാല്‍ പറഞ്ഞു.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT