Flash News

ബോഡോ കമാന്റര്‍ പിടിയില്‍

കോഴിക്കോട്: ബോഡോ ലാന്‍ഡിന്റെ സംസ്ഥാന ഓര്‍ഗനൈസിങ് കമാന്റര്‍ ഡിന്‍ഡ പിടിയില്‍. കക്കോടിയിലെ വാടക വീട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പോലിസുകാരെ വധിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നും ഒരുമാസമായി കക്കോടിയില്‍ ഒളിവില്‍ കഴിഞ്ഞുവരുന്ന ഡിന്‍ഡ നിരീക്ഷണത്തിലായിരുന്നുവെന്നും പോലിസ് പറഞ്ഞു. ഇയാളെ അസം പോലിസിന് കൈമാറും.
Next Story

RELATED STORIES

Share it