Flash News

ബോക്‌സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചു

ബോക്‌സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചു
X
muhammad-ali-new

വാഷിങ്ടണ്‍ : ബോക്‌സിങ് ഇതിഹാസം മുഹമ്മദലി (74)അന്തരിച്ചു  വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് അമേരിക്കയിലെ അരിസോണയിലായിരുന്നു അന്ത്യം. 32 വര്‍ഷത്തോളമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു, മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്‌വില്ലിയില്‍ 1942 ജനുവരി 17 നാണ് മുഹമ്മദ് അലി എന്നാ കാഷ്യസ് ക്ലേ ജനിച്ചത് .മുഴുവന്‍ പേര് കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് 1964ലാണ് പേര് മുഹമ്മദ് അലി എന്ന് ആക്കിയത്.
കായിക രംഗത്തെ വര്‍ണവിവേചനത്തിനെതിരെ തന്റേതായ രീതിയില്‍ പോരാട്ടം നടത്തിയ മുഹമ്മദ്്് അലി
ഒളിമ്പിക്‌സില്‍ മെഡല്‍ ലഭിച്ച ശേഷം മറ്റുള്ളവര്‍ക്ക് കിട്ടുന്ന അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മെഡല്‍ ഉപേക്ഷിക്കാന്‍ വരെ ധൈര്യം കാണിച്ചു.
Next Story

RELATED STORIES

Share it