ബൈപ്പാസ് നിര്‍മാണത്തിനിടെ ജെസിബി ചതുപ്പില്‍ പുതഞ്ഞു
BY Sumeera SMR31 Oct 2015 4:11 AM GMT
Sumeera SMR31 Oct 2015 4:11 AM GMT
കോവളം: കഴക്കൂട്ടം മുക്കോല ബൈപ്പാസ് നിര്‍മാണത്തിനിടെ ജെസിബി ചതുപ്പില്‍ പുതഞ്ഞു.
ജെസിബിയ്ക്ക് ഉള്ളിലുണ്ടായിരുന്ന ഡ്രൈവര്‍ ചാടി ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവല്ലം വേങ്കറയ്ക്ക് സമീപം റോഡ് സൈഡിലെ ചതുപ്പ് നിരത്തുന്നതിനിടയിലായിരുന്നു അപകടം.
ജെസിബിയുടെ പകുതിയോളം ഭാഗം ആഴം കൂടിയ ചതുപ്പില്‍ പുതയുകയായിരുന്നു. തിരുവല്ലം കോവളം റോഡിന്റെ ഇരുവശത്തും ബൈപ്പാസിനായി ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ആഴംകൂടിയ ചതുപ്പ് പ്രദേശങ്ങള്‍ നിരവധിയുണ്ട്. ജെസിബി കരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ രാതി വൈകിയും തുടര്‍ന്നു.

Next Story
RELATED STORIES
'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMT