ബൈക്ക് യാത്രികനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 5 വര്‍ഷം കഠിന തടവ്
BY Sumeera SMR15 Feb 2016 4:58 AM GMT
Sumeera SMR15 Feb 2016 4:58 AM GMT
കൊയിലാണ്ടി: ബൈക്ക് യാത്രക്കാരനായ യുവാവിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവ്.
കൊല്ലം വിയ്യൂര്‍ ആലത്താംപൊയില്‍ വീട്ടില്‍ ബെന്‍സി (28)നെയാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013 ആഗസ്ത് 20നാണ് കേസിനാസ്പദമായ സംഭവം.
കൊല്ലം റെയില്‍വേ ഗേറ്റിനു സമീപംവച്ച് ബൈക്കില്‍ വീട്ടിലേക്കു പോകുകയായിരുന്ന കാരയാട് ചാത്തഞ്ചേരി മനോജിനെ ബെന്‍സിയും കൂട്ടുകാരനും മദ്യലഹരിയില്‍ ആക്രമിച്ച് വീഴ്ത്തി കരിങ്കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ മനോജിനെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രണ്ടാം പ്രതി കേസ് വിചാരണയ്ക്കു മുമ്പേ മരണപ്പെട്ടു. സിഐ ആര് ഹരിദാസ്, എസ്ഐ ചാലില്‍ അശോകന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT