ബൈക്കു തട്ടിയതിന്റെ പേരില്‍ ബിജെപി- സിപിഎം സംഘര്‍ഷം
BY Sumeera SMR22 Oct 2015 4:28 AM GMT
Sumeera SMR22 Oct 2015 4:28 AM GMT
മാവൂര്‍: മാവൂര്‍ അങ്ങാടിയില്‍ ഇന്നലെ വൈകീട്ട് വഴിയാത്രക്കാരനെ ബൈക്കുതട്ടിയതിന്റെ പേരില്‍ ബിജെപി- സിപിഎം. സംഘര്‍ഷം. ഏഴു മണിയോടെയാണ് സംഭവം. വഴിയാത്രക്കാരനെ ബൈക്കുതട്ടിയതിന്റെ പേരില്‍ വാക്കേറ്റമുണ്ടായപ്പോള്‍ ബൈക്കിലുണ്ടായിരുന്ന ആള് മാപ്പു ചോദിച്ചു പ്രശ്നം പരിഹരിച്ചു.
എന്നാല്‍, പ്രശ്നത്തില്‍ ഇടപെട്ട ബിജെപി. പ്രവര്ത്തകന് ചൊക്കത്ത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം രംഗം വഷളാക്കുകയായിരുന്നു. ബൈക്കു യാത്രക്കാരന്റെ ബന്ധുവും സിപിഎം. നേതാവുമായ ബാലചന്ദ്രന് സംഭവത്തില്‍ ഇടപെട്ടതാണ് സംഘര്‍ഷമുണ്ടാക്കിയത്.
ഇദ്ദേഹത്തിനെതിരേ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് സിപിഎം- ബിജെപി സംഘര്‍ഷമായി ഇത് പ്രചരിപ്പിക്കപ്പെട്ടു. സംഭവത്തില്‍ പരിക്കേറ്റ വഴിയാത്രക്കാരനെയും സിപിഎം- ബിജെപി പ്രവര്‍ത്തകരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
വിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMT