ബൈക്കില്‍ മദ്യം കടത്തുന്നതിനിടെ യുവാക്കള്‍ പിടിയില്‍
BY Sumeera SMR11 March 2016 6:03 AM GMT
Sumeera SMR11 March 2016 6:03 AM GMT
കുമളി: ബൈക്കില്‍ മദ്യവുമായി എത്തിയ യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.ചക്കുപള്ളം സ്വദേശികളായ സതീഷ് നിവാസില്‍ കണ്ണന്(25),റൂബന്‍ (38)എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പത്ത് മണിയോടെ ടൗണിന് സമീപം വലിയകണ്ടത്താണു ഇവര്‍ പിടിയിലായത്.
കുളത്തുപാലത്തുള്ള ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പന ശാലയില്‍ നിന്നും മദ്യം വാങ്ങി മടങ്ങി വരുന്നതിനിടെ വലിയ കണ്ടത്തെ സമാന്തര പാതയില്‍ വാഹന ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും ബിഗ് ഷോപ്പറില്‍ സൂക്ഷിച്ചിരുന്ന പത്ത് ലിറ്റര്‍ ജവാന് ബ്രാന്റിലുള്ള മദ്യവും കെ.എല്‍.69 8108 വാഹനവും പിടിച്ചെടുത്തു. ചക്കുപള്ളത്ത് സുഹൃത്തിന്റെ വീട്ടില്‍ നടക്കുന്ന കാതുകുത്തല്‍ ചടങ്ങിന്റെ ആവശ്യത്തിലേക്കാണ് മദ്യം വാങ്ങിയതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT