ബൈക്കിലെത്തിയ സംഘം യുവതിയുടെ മാലപൊട്ടിച്ചു
BY Sumeera SMR28 April 2016 4:11 AM GMT
Sumeera SMR28 April 2016 4:11 AM GMT
കാസര്‍കോട്: ബൈക്കിലെത്തിയ രണ്ടു പേര് യുവതിയുടെ മാലപൊട്ടിച്ച് കടന്നു. കഴിഞ്ഞ ദിവസം വൈകീട്ട് 5.30ന് അണങ്കൂര്‍ സ്കൗട്ട് ഭവന് സമീപത്ത് വച്ചാണ് സംഭവം. ചെടേക്കാല്‍ അര്‍ബന്‍ ബാങ്കിലെ പ്യൂണ്‍ നമിത(34)യുടെ നാലരപവന്‍ മാലയാണ് കവര്‍ന്നത്. സ്കൗട്ട് ഭവന് പിറകിലുള്ള തറവാട്ടിലേക്ക് പോവുമ്പോഴാണ് സംഭവം. ബൈക്കിന്റെ പിറകിലിരുന്നയാളാണ് മാലപൊട്ടിച്ചത്. കാസര്‍കോട് പോലിസ് കേസെടുത്തു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT