ernakulam local

ബൈക്കപകടം: ഒരാള്‍ മരിച്ചു

കൊച്ചി: മുളവുകാട് നോര്‍ത്ത് ഭാഗത്ത് കണ്ടെയ്‌നര്‍ റോഡില്‍ ബൈക്കപകടത്തില്‍ യാത്രക്കാരന്‍ മരിച്ചു.
ഏഴിക്കര വരാപ്പുഴ തമ്പളത്ത് വീട്ടില്‍ വി പി നന്ദരാജ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 7.15 ഓടെ മരിക്കുകയായിരുന്നു. മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പിതാവ്: പങ്കജാക്ഷന്‍ പിള്ള.
Next Story

RELATED STORIES

Share it