Athletics

ബെയ്‌ലി കോള്‍ ലോക ചാംപ്യന്‍ഷിപ്പിനില്ല

ബെയ്‌ലി കോള്‍ ലോക ചാംപ്യന്‍ഷിപ്പിനില്ല
X
kbcshoe

ലണ്ടന്‍: ബെയ്ജിങ്ങില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്നു ജമൈക്കന്‍ സ്പ്രിന്റര്‍ കെമര്‍ ബെയ്‌ലികോള്‍ പിന്‍മാറി. കാലിലെ ഞരമ്പിനേറ്റ പരിക്കുമൂലമാണ് മല്‍സരത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്ന് താരം പറഞ്ഞു. കഴിഞ്ഞ മാസം ലണ്ടനില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റിന്റെ 100 മീറ്ററില്‍ താരം മൂന്നാംസ്ഥാനം നേടിയിരുന്നു.
Next Story

RELATED STORIES

Share it