Dont Miss

ബുള്‍ഡോസറുകള്‍ തമ്മിലുള്ള യുദ്ധം-വീഡിയോ കാണാം

ജെസിബി, ബുള്‍ഡോസര്‍ എന്നിവയുടെ പ്രവര്‍ത്തനം കണ്ടുകൊണ്ടിരിക്കാന്‍ നമ്മുടെ നാട്ടില്‍  പലര്‍ക്കും ഇഷ്ടമാണ്.  ചൈനയില്‍, രണ്ട് നിര്‍മാണക്കമ്പനികളിലെ തൊഴിലാളികള്‍ തമ്മില്‍ കഴിഞ്ഞദിവസം വലിയൊരു ഏറ്റുമുട്ടല്‍ നടന്നു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ചായിരുന്നു യുദ്ധം. രണ്ട് ബുള്‍ഡോസറുകള്‍  തമ്മിലാണ് ആദ്യം ഏറ്റുമുട്ടിയത്്. മദയാനകളെപ്പോലെ തുമ്പിക്കൈ നീട്ടി രണ്ടുയന്ത്രങ്ങള്‍ തമ്മില്‍ പാഞ്ഞടുത്ത്് അന്യോന്യം പോരടിക്കുകയായിരുന്നു. ഇതു കണ്ട മറ്റു തൊഴിലാളികള്‍ കൂടുതല്‍ യന്ത്രങ്ങളുമായി പടക്കളത്തിലിറങ്ങി. പിന്നെയങ്ങോട്ട്്് ഘോരയുദ്ധം. ഒടുവില്‍...

https://youtu.be/HbgaI4zBQIA
യുദ്ധത്തില്‍ എത്രപേര്‍്ക്കു പരിക്കു പറ്റിയെന്നത് സംബന്ധിച്ച്് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Next Story

RELATED STORIES

Share it