Flash News

ബീഹാറിലേത് മോഡിയുടെ തോല്‍വി: ശിവസേന

മുംബൈ:  ബീഹാര്‍ തിരഞ്ഞെടുപ്പിലെ തോല്‍വി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തോല്‍വിയാണെന്ന് ശിവസേന. മോഡിയുടെ അഹന്തയ്ക്കുള്ള മറുപടിയാണിതെന്നും ശിവസേന. നിതീഷ് കുമാര്‍ ഹീറോയാണ്. രാജ്യത്തിന്റെ ഭാവിക്ക് ബി.ജെ.പി മാറി ചിന്തിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it