Business

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം; ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണയില്‍ കനത്ത ഇടിവ്. ഇന്നു രാവിലെ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ 600 പോയിന്റാണ് സെന്‍സക്‌സ് ഇടിഞ്ഞത്. നിഫ്്റ്റി 180 പോയിന്റും ഇടിഞ്ഞു. ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലമാണ് വിപണിയിലെ ഇടിവിന് കാരണം. ബി.ജെ.പി സര്‍ക്കാരിനേറ്റ പരാജയം വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച 26,000ത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഇന്ന് വ്യാപാരം തുടങ്ങിയപ്പോഴാണ് ഇടിവ്.
Next Story

RELATED STORIES

Share it